(`◔ ω ◔´) try FastPronounce.com daily pronunciations

ഇവിടെ കാണാന്‍ ശവങ്ങള്‍ മാത്രം!

Say and pronounce ഇവിടെ കാണാന്‍ ശവങ്ങള്‍ on SuperTTS.com Make Your Own Text-To-Speech Words Instantly

  Info

Description

മ്യൂസിയോ ഡി ലാസ് മൊമിയാസ് ഡി ഗ്വാനാജുവാറ്റോ എന്നാണ് ഹൊറര്‍ മ്യുസിയതിന്റെ യഥാര്‍ത്ഥ പേര്വിനോദത്തിനും വിജ്ഞാനത്തിനുമൊപ്പം ഭീതിപ്പെടുത്തുന്നതു കൂടിയായ ഒരു മ്യുസിയമാണ് മെക്സിക്കോ നഗരത്തിൽ സ്ഥിതി ചെയ്യുന്ന 'ദി മ്യൂസിയം ഓഫ് മമ്മീസ്' ചുരുക്കി പറഞ്ഞാൽ പ്രേതങ്ങളുടെ മ്യൂസിയം. 1833ൽ മെക്സിക്കോയിൽ കോളറ ഭയാനകമായ രീതിയിൽ പടർന്നു പി‌ടിച്ചതിനാൽ ഒട്ടേറെ പേർ മരണപ്പെടുകയും അതിലേറെ പേർ രോഗബാധിതരാവുകയും ചെയ്തിരുന്നു. രോഗം പിടിപെട്ടവരിൽ നിന്നു വീണ്ടും മറ്റൊരാളിലേക്ക് അതു പടരാതിരിക്കാന്‍ രോഗബാധിതരേ ജീവനോടെ അടക്കി.മരണം കുത്തനെ വർധിക്കാൻ തുടങ്ങിയതോടെ സെമിത്തേരി കുത്തിനിറയപ്പെട്ടു. സർക്കാർ മരണപ്പെട്ടവരുടെ ബന്ധുക്കൾ ഗ്രേവ് ടാക്സ് അടക്കണമെന്ന നിയമം 1865ൽ കൊണ്ടുവന്നു.നികുതി അടയ്ക്കുന്നതിൽ പരാജയപ്പെട്ടവർ അവരുടെ ബന്ധുക്കളുടെ മൃതദേഹങ്ങൾ മമ്മിഫൈ ചെയ്തിരുന്നു. ഈ മമ്മിഫൈ ചെയ്ത ശരീരങ്ങൾ ഒരു കെട്ടിടത്തിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇവയിലേക്കാണ് 1900മായതോടെ വിനോദ സഞ്ചാരികള്‍ ആകൃഷ്ടരായെത്തുന്നത്. 1958 ൽ ഗ്രേവ് നികുതി പിൻവലിച്ചെങ്കിലും അപ്പോഴേക്കും ആളുകളുടെ വരവില്‍ കുത്തനെ വർധനവുണ്ടായതോടെ സെമിത്തേരി അധികൃതർ അവയെ പ്രദർശിപ്പിക്കാൻ തന്നെ തീരുമാനിച്ചു. ഇന്നു ഗ്വാനാജുവാറ്റോ മമ്മി മ്യൂസിയത്തിൽ 108ഓളം മമ്മിഫൈ ചെയ്ത ശവശരീരങ്ങളുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ ശരീരങ്ങൾ അടക്കുമ്പോൾ അവർ പരിഭ്രാന്തരാകുന്നതുകൊണ്ടു തന്നെ ഇത്തരം ഞെട്ടലും പേടിയുമുൾപ്പെടെയുള്ള മുഖഭാവങ്ങളിലാണ് ഇവിടുത്തെ മമ്മികളെ കാണുന്നത്. Mexican town displays mummified bodies of the dead #AnweshanamWorldSubscribe to Anweshanam today: https://goo.gl/WKuN8sGet More AnweshanamRead: http://www.Anweshanam.com/Like: https://www.facebook.com/Anweshanamdo...Follow: https://twitter.com/anweshanam.com

Tags

Mexican town mummified bodies of the dead
  Email Video to Friends   Receive Emails for Similar Videos

Email:

  Repeat and Loop Video   Link to Video   Create Short URL  Publish Text About This Video   Share on Facebook, Twitter, and more
  See Recommended Videos For You
Old Cartoons on DVD. Visit and Bookmark: Cool90s.com!

Related

Popular Today