Description
കശ്മീരില്‍ തീവ്രവാദ സംഘടനകളില്‍ ചേരുന്ന യുവാക്കള്‍ വര്ദ്ധിക്കുന്നുകഴിഞ്ഞ ജൂലൈയ്ക്കു ശേഷം മാര്‍ച്ച് വരെ ഏതാണ്ട് 250 കശ്മീരി യുവാക്കള്‍ ഭീകരവാദ സംഘങ്ങളില്‍ ചേര്‍ന്നുവെന്നാണ് കണക്ക്. മോശം അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും എത്രയും വേഗം ശക്തമായ നടപടികള്‍ സ്വീകരിക്കണമമെന്നും സുരക്ഷാ സേന ആവശ്യപ്പെട്ടിട്ടുണ്ട്.As J&K youths continue to join militant groups, tension mounts for security forces#AnweshanamIndiaSubscribe to Anweshanam today: https://goo.gl/WKuN8sGet More AnweshanamRead: http://www.Anweshanam.com/Like: https://www.facebook.com/Anweshanamdo...Follow: https://twitter.com/anweshanam.com
Tags
J&K youths militant groups mounts for security forces