(ノ^_^)ノ try 1ClickPost.com paste text to share free

കരളലിയിക്കും യെമനിലെ ബാല്യങ്ങള്‍

Free Button: Daily News
Free Button: Daily News

  Info

Description

20 ലക്ഷത്തിലധികം കുട്ടികള്‍ പോഷകാഹാരക്കുറവുമൂലം ദുരിതമനുഭവിക്കുന്നുഎല്ലാ 10 മിനിറ്റിലും അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ഒരു കുട്ടി മരിക്കുന്നുആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ കൊടും പട്ടിണിയെന്ന് റിപ്പോര്‍ട്ടുകള്‍. ലോകരാഷ്ട്രങ്ങളുടെ അടിയന്തര സഹായമില്ലെങ്കില്‍ രാജ്യം വന്‍ദുരന്തത്തിലേക്കായിരിക്കും പോവുകയെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. 'ലോകത്തെ ഏറ്റവും വലിയ പട്ടിണി പ്രതിസന്ധി'യെന്നാണ് യമനിലെ അവസ്ഥയെ യു.എന്‍ വിശേഷിപ്പിച്ചത്. യമനില്‍ 20 ലക്ഷത്തിലധികം കുട്ടികള്‍ പോഷകാഹാരക്കുറവുമൂലം ദുരിതമനുഭവിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരുടെയും ജീവന്‍ തന്നെ അപകടത്തിലാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. ശരാശരി എല്ലാ 10 മിനിറ്റിലും അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ഒരു കുട്ടി മരിക്കുന്നുണ്ടെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അേന്റാണിേയാ ഗുട്ടറസ ്‌വ്യക്തമാക്കി.A cry for help: Millions facing famine in Yemen #AnweshanamWorldSubscribe to Anweshanam today: https://goo.gl/WKuN8sGet More AnweshanamRead: http://www.Anweshanam.com/Like: https://www.facebook.com/Anweshanamdo...Follow: https://twitter.com/anweshanam.com

Tags

A cry for help Millions facing famine in Yemen
  Email Video to Friends   Receive Emails for Similar Videos

Email:

  Repeat and Loop Video   Link to Video   Create Short URL  Publish Text About This Video   Share on Facebook, Twitter, and more
  See Recommended Videos For You
👕 Try MeTee.com: publish meme shirts in seconds and earn a commission forever

Related

Popular Today