(๑╹ڡ╹)╭ ♡ try 1ClickPost.com paste text to share free

ഇമാന്റെ ചികിത്സ.....തര്‍ക്കങ്ങളില്‍

Free Button: Daily News
Free Button: Daily News

  Info

Description

ഭാരം കുറയ്ക്കല്‍ ചികിത്സയ്ക്ക് ഇന്ത്യയിലെത്തിയ ഈജിപ്ത്യന്‍ സ്വദേശിനി ഇമാന്റെ ചികിത്സയെ ചൊല്ലി തര്‍ക്കംഇമാന്റെ തൂക്കം 262 കിലോയായി കുറഞ്ഞതായുള്ള മുംബൈ സയ്ഫീ ആശുപത്രി അധികൃതരുടെ വാദം.ഇത് തെറ്റാണെന്ന് ആരോപിച്ച് രോഗിയുടെ സഹോദരി തന്നെ രംഗത്ത് എത്തിതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.'എല്ലാം നുണയായിരുന്നു. ഇമാന്റെ വണ്ണം 240 കിലോയോ 260 കിലോയോ കുറഞ്ഞില്ല. ഇമാന്‍ ഇപ്പോള്‍ സംസാരിക്കുന്നില്ല. അനങ്ങുന്നുമില്ല. ഒരു മാറ്റവുമില്ല' എന്നാണ് സഹോദരി വീഡിയോയിലൂടെ ആരോപിച്ചത്.Doctors deny allegations that obese Egyptian woman was not treated well #AnweshanamindiaSubscribe to Anweshanam today: https://goo.gl/WKuN8sGet More AnweshanamRead: http://www.Anweshanam.com/Like: https://www.facebook.com/Anweshanamdo...Follow: https://twitter.com/anweshanam.com

Tags

Doctors deny Egyptian woman was not treated well
  Email Video to Friends   Receive Emails for Similar Videos

Email:

  Repeat and Loop Video   Link to Video   Create Short URL  Publish Text About This Video   Share on Facebook, Twitter, and more
  See Recommended Videos For You
👕 Try MeTee.com: publish meme shirts in seconds and earn a commission forever

Related

Popular Today