Description
ബുക്ക് ചെയ്ത സീറ്റില്‍ മറ്റൊരാളുടെ യാത്ര; റയില്‍വേ നഷ്ടപരിഹാരമായി 75,000 രൂപ നഷ്ടപരിഹാരം നല്‍കണംindian railway asked to pay Rs 75,000 to passenger whose seat was occupied by othersgoogle/yoമുന്‍കൂട്ടി റിസര്‍വ് ചെയ്ത സീറ്റില്‍ മറ്റൊരാള്‍ യാത്ര ചെയ്തതിനെ തുടര്‍ന്ന് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടിന് റെയില്‍വെ 75,000 രൂപ നല്കാന് വിധി. ഡല്‍ഹി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റേതാണ് ഉത്തരവ്.നഷ്ടപരിഹാരമായി നല്‍കേണ്ട 75,000 രൂപയില്‍ മൂന്നിലൊന്ന് തുക ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിയുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കണമെന്നാണ് നിര്‍ദ്ദേശംSubscribe to Anweshanam today: https://goo.gl/WKuN8sGet More AnweshanamRead: http://www.Anweshanam.com/Like: https://www.facebook.com/Anweshanamdo...Follow: https://twitter.com/anweshanamcom
Tags
indian railway asked to pay Rs 75 000 to passenge whose seat was occupied by others