Description
ബ്രകീദ് ആഘോഷിച്ചോ.....ഒട്ടകബലി വേണ്ടഒരു ഒട്ടകത്തെപോലും വില്പന നടത്തുകയോ വാങ്ങുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണം. ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടകങ്ങളെ ബലികൊടുക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തര്‍ പ്രദേശിലെ ലക്നൗ ജില്ലാ അധികാരി ഉത്തരവ് പുറപ്പെടുവിച്ചു. നിരോധനം ലംഘിച്ച് ഒട്ടകളങ്ങളെ ബലികൊടുക്കുന്നവര്ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ലക്നൗ ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ വ്യക്തമാക്കി.രാജസ്ഥാനില്‍നിന്നും ഒട്ടകങ്ങളുമായെത്തി ലക്നൗവില്‍ വില്പന നടത്തുക പതിവാണ്. എന്നാല്‍, പോലീസും ഇന്റലിജന്‍സും ഇതിനെതിരെ കര്‍ശനമായ നിരീക്ഷണം നടത്തണമെന്ന് ശര്‍മ പറഞ്ഞു. ഒരു ഒട്ടകത്തെപോലും വില്പന നടത്തുകയോ വാങ്ങുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണം. Subscribe to Anweshanam : https://goo.gl/N7CTnG Get More AnweshanamRead: http://www.Anweshanam.com/ Like: https://www.facebook.com/Anweshanamdo... Follow: https://twitter.com/anweshanamcom
Tags
Bakrid: Camel sacrifice banned in Lucknow police to keep an eye on traders