മുട്ടയല്ല....വീടാണ്..!!!!ചൈനയിലെ മുട്ടവീട് ശ്രദ്ധേയമാകുന്നുദായി ഹൈഫെ എന്ന ഡിസൈനറാണ് മുട്ടവീടിന് പിന്നില്‍.നഗരത്തില്‍ ഇടത്തരക്കാര്‍ക്ക് താങ്ങാനാകുന്നതിനപ്പുറമാണ് വാടക.ഇത് സഹിക്കാന്‍ കഴിയാതായതോടെ ദായി സ്വന്തമായി ഒരു മുട്ടവീട് പണിതു.കിടക്കയും മേശ,കസേര,വാട്ടര്‍ ടാങ്ക് ഇത്രയും ഉള്‍ക്കൊള്ളാന്‍ ഈ വീടിനുകഴിയും.2 മീറ്ററാണ് ഉയരം,മുള ഫ്രെയിമില്‍ വുഡന്‍ പാനല്‍ കൊണ്ടാണ് നിര്‍മ്മാണം#News60Subscribe to Anweshanam today: https://goo.gl/WKuN8sGet More AnweshanamRead: http://www.Anweshanam.com/Like: https://www.facebook.com/Anweshanamdo...Follow: https://twitter.com/anweshanamcom