Description
10 വയസുകാരന് 18കാരിയോട് പ്രണയംപത്ത് വയസ്സുകാരന് 18കാരിയോട് പ്രണയം; സീരിയല്‍ വിവാദത്തില്പത്തുവയസുകാരന് 18-കാരിയോട് തോന്നുന്ന പ്രണയം. അവരുടെ വിവാഹം! സോണി ചാനലില്‍ ജൂലൈ 17-ന് ആരംഭിച്ച 'പെഹരേദാര്‍ പിയാ കി' എന്ന സീരിയലിന്റെ പ്രമേയമാണ് വിവാദമായിരിക്കുന്നത്.ആദ്യ രണ്ട് ഭാഗങ്ങള്‍ സംപ്രേക്ഷണം ചെയ്തപ്പോഴേയ്ക്കും വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്Subscribe to Anweshanam : https://goo.gl/N7CTnG Get More AnweshanamRead: http://www.Anweshanam.com/ Like: https://www.facebook.com/Anweshanamdo... Follow: https://twitter.com/anweshanamcom
Tags
hindi serial controversy; pehredaar piya k serial gets controversy