Description
വിളിച്ചാല്‍ വിളിച്ചിടത്ത്....!!!മറ്റൊരു ഉപകരണം കൂടി പാനസോണിക് ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്ഭക്ഷണവുംവെള്ളവും അടുത്തെത്തിക്കാന്‍ ആജ്ഞാപിക്കുമ്പോഴേക്കും അതനനുസരിച്ച് കൊണ്ടുതരുന്ന ഫ്രിഡ്ജുമായി പാനസോണിക് വിപണിയില്‍.ശബ്ദം തിരിച്ചറിയാന്‍ ശേഷിയുള്ള റോബോട്ടിക് വാക്വം ക്ലീനര്‍ നമ്മള് വിളിക്കുന്നിടത്ത് വന്നു നില്ക്കും.ആവശ്യമുള്ളപ്പോള്‍ ഫ്രിഡ്ജിനോട് പറഞ്ഞാല്‍ മതി അത് കൊണ്ട് വന്നു തരും.. കൂടാതെ ഫ്രിഡ്ജിന്റെ മുകള്‍ഭാഗത്ത് തന്നെ ഭക്ഷണം ചൂടാക്കാനുള്ള സംവിധാനവുമുണ്ട്. എഴുന്നേല്‍ക്കാതെ തന്നെ അത് ചൂടാക്കി കഴിക്കാം. വീട്ടിലെ എല്ലാ സ്ഥലത്തേക്കും അനായാസമായി സഞ്ചരിക്കുന്ന ഈ കുഞ്ഞന്‍ ഫ്രിഡ്ജ് നമ്മളെ തീര്‍ത്തും മടിയന്മാരാക്കി മാറ്റുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.Subscribe to Anweshanam : https://goo.gl/N7CTnG Get More AnweshanamRead: http://www.Anweshanam.com/ Like: https://www.facebook.com/Anweshanamdo... https://www.facebook.com/news60ml/ Follow: https://twitter.com/anweshanamcom
Tags
Sake Cooler & Movable Fridge _ Future Tech at #PanasonicIFA 2017 ann news news60 anweshnam latestnews latest indian news malayalam news hot news south indian news exclusive news trending evening news period news happy hours world news news2017 newly uploaded entertainment news online news informatives political news today news today special daily news worldnews indianews keralatoday indiatoday worldtoday